തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ, ഈ പദ്ധതികൾ തങ്ങൾക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം നടത്തുന്നു. യൂണിറ്റിന് 19 പൈസ വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. ......
കൊച്ചി: സർക്കാർ സർവീസിലേക്ക് മാറുന്നതിന് മുൻപ് സ്വയംഭരണ സ്ഥാപനങ്ങളിലോ, statutory corporation-കളിലോ ജോലി ചെയ്തവരുടെ പെൻഷൻ സംബന്ധിച്ച ദീർഘകാലത്തെ അവ്യക്തതകൾക്ക് വിരാമമിട്ട് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സൂപ്പർannuation തീയതി വരെ മാത്രം പെൻഷൻ ലഭിക്കുന്ന കേസുകളിലൊഴികെ, അത്തരം മുൻ സേവനം പെൻഷന് യോഗ്യമായ സേവനമായി കണക്കാക്കാനാവില്ലെന്ന് "ജയകുമാർ എസ്. ......
കോതമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയിൽവീട്ടിൽ അമൽ ജെറാൾഡ് (25), നെല്ലിക്കുഴി പാറയ്ക്കൽ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പതിനഞ്ചിനാണ് ഇരുവരും ചേർന്ന് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്. ......
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാകിസ്ഥാന്റെ ആണവ ശേഖരവും ലക്ഷ്യംവെച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ ആണവശേഖരത്തിൽ ഒരുഭാഗം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകൾ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നാണ് പ്രശസ്ത ഉപഗ്രഹ ചിത്ര വിദഗ്ധനും ജിയോ-ഇന്റലിജൻസ് ഗവേഷകനുമായ ഡാമിയൻ സൈമൻ വെളിപ്പെടുത്തുന്നത്. ......
റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്.......
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കുടുംബം പരാതി നൽകി. ......
തിരുവനന്തപുരം : ചരിത്രം ആവര്ത്തിക്കുന്നുവോ...? അതെ. സംസ്ഥാനസര്ക്കാരും ഗവര്ണറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒടുവിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയാണ്. ......
കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറാണ് മരിച്ചത്. ......
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ കെ.പി.സി.സിയുടെയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്നതിനപ്പുറം കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ സൂചനകൾ നൽകി. മുതിർന്ന നേതാക്കളുടെ പതിവ് സാന്നിധ്യമില്ലാതെ, കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ സംഘടനാ ചുമതല ഏൽപ്പിച്ചത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ......
കൊച്ചി: തേവലക്കര സ്കൂളില് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ചതില് പ്രധാന അധ്യാപികയെ മാത്രം സസ്പെന്ഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ. ......